"ഗവ.എൽ.പി,എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/മഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴക്കാലം

മനം ഇരുണ്ടു വരുന്നുണ്ടേ
മഴയും ഇരച്ചു വരുന്നുണ്ടേ
മുതുകൾ പോലെ ചിതറുന്നു
കുട്ടികൾക്കെല്ലാം ആഹ്ലാദം
പുള്ളികുടയും തൊപ്പിയുമായി
മഴയിൽ ചാടി രസിക്കുന്നു
കരയും കടലും നിറയുമ്പോൾ
ഏല്ലാവർക്കും സന്തോഷം
 

ALFIYA
3 A ഗവ.എൽ.പി,എസ് പുത്തൻതോപ്പ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത