"KKVUPS Vettampally/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


*[[{{PAGENAME}}/  കൊറോണയെ തുരത്താം  |  കൊറോണയെ തുരത്താം ]]
{{BoxTop1
| തലക്കെട്ട്= കൊറോണയെ തുരത്താം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
കൊറോണയെ തുരത്തിടാം
ഒന്നായി നിന്ന് തുരത്തിടാം
സോപ്പിട്ട് കൈ കഴുകി
മാസ്ക് വെച്ച് മുഖം മറച്ചും
വ്യക്തി അകലം പാലിച്ചുനിന്നും
വീട്ടിൽ തന്നെ ഇരുന്നുകൊണ്ട്
കോറോണയെ തുരത്തിടാം
ആരോഗ്യത്തോടെ വസിക്കും നമ്മൾ
അറിവുള്ളവർ ചൊല്ലും ചൊല്ലുകൾ
എല്ലാം അപ്പടി തന്നെകേട്ടീടും
അകലെ യാത്രകൾ ചെയ്യരുതാരും
പുറത്തിറങ്ങൽ  ആവശ്യത്തിന്
ഇങ്ങനെയൊക്കെ ചെയ്തെന്നാൽ
കൊറോണ നമ്മെ വിട്ടൊഴിയും
ഒരുമയോടെ വസിക്കാം നമുക്കിനി
ദൈവം തന്നൊരീകേരളമണ്ണിൽ
</poem></center>
{{BoxBottom1
| പേര്= നയന.എസ്
| ക്ലാസ്സ്=  ഏഴ്.ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    കെ.കെ.വി.യു.പി എസ്.വേട്ടമ്പളളി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42553
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
   
*[[{{PAGENAME}}/ക്ലീൻ ഡേ | ക്ലീൻ ഡേ ]]
*[[{{PAGENAME}}/ അതിജീവനം | അതിജീവനം]]
{{BoxTop1
| തലക്കെട്ട്=  അതിജീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
    <center> <poem>
ഭയപ്പെടില്ലൊരിക്കലും നാം.
വിതച്ചിടേണ്ട,കൊഴിച്ചിടേണ്ട ജീവിതം.
ഒരുമയോടെ നിന്നിടും,അടിയുറച്ച് നിന്നിടും
മരണനിരക്ക് കുറച്ചിടും,മുൻകരുതൽ എടുത്തിടും.
അകലങ്ങൾ പാലിച്ചീടും.
ആൾക്കൂട്ടം കുറച്ചിടും.
കൈകൾ സോപ്പിടും.
ഉപയോഗിച്ചീടും മുഖാവരണം.
ശുചിത്വം പാലിച്ചീടും.
ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകരെ
കൈകൾ കൂപ്പിടുന്നു നിങ്ങൾക്കു മുന്നിൽ.
നാളേയ്ക്കായി പ്രാത്ഥിച്ചീടും ഒരുമയോടെ.
    </poem> </center>
{{BoxBottom1
| പേര്= അസ്ന.എച്ച്.അയൂബ്.
| ക്ലാസ്സ്= ഏഴ്.ബി. <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കെ.കെ.വി.യു.പി.എസ് വേട്ടമ്പള്ളി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42553
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:23, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=KKVUPS_Vettampally/അക്ഷരവൃക്ഷം&oldid=856257" എന്ന താളിൽനിന്ന് ശേഖരിച്ചത്