"ഗവ. യൂ.പി.എസ്.അതിയന്നൂർ/അക്ഷരവൃക്ഷം/ കൊറോണയുടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} കോവിഡ് 19 എന്ന ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

18:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കോവിഡ് 19 എന്ന കൊറോണ വൈറസ്.ചൈനയിലെ വുഹയിൽ നിന്ന് ലോകമാകെ പടർന്നു. അത് നമ്മുടെ കൊച്ചു കേരളത്തിലും എത്തിക്കഴിഞ്ഞു. ഈ പ്രതിസന്ധിയെ നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും നല്ലത് പോലെ കൈകാര്യം ചെയ്യുന്നുണ്ട് ലോകത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചു . അതോടെ ജനങ്ങൾ എല്ലാം വീടിനകത്ത് കഴിയണമെന്നും പുറത്തിറങ്ങരുതെന്നും അറിയിച്ചു . സമയം ചിലവഴിക്കാൻ ഞാനും അനിയനും പക്ഷിമൃഗാദികൾക്ക് ആഹാരം നൽകുo.

അബ്ദുള്ള ജെ എസ്
7 ഗവ. യൂ.പി.എസ്.അതിയന്നൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത