"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ സമ്പൂർണ്ണമാലിന്യ വിമുക്ത കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സമ്പൂർണ്ണമാലിന്യ വിമുക്ത ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

17:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സമ്പൂർണ്ണമാലിന്യ വിമുക്ത കേരളം

സമ്പൂർണ്ണ സാക്ഷരതതൻ
കൊമ്പത്തിരിക്കിലും...... തെല്ലും
അറപ്പില്ലാതെറിയുന്നു മാലിന്യ മെമ്പാടും
രാവിൻ മറവിൽ നാറുന്ന അഴുക്കിൻ
ഭാണ്ടങ്ങൾ കൊണ്ട് തള്ളുന്നു
റോഡിൽ വശങ്ങളിൽ സംസ്കാര സമ്പന്നർ......
കുറ്റബോധങ്ങൾ ലവലേശമില്ലാതെ.......
മാറുക മാനവാ അവനവന്റെ
മാലിന്യ സംസ്കരണം
അവന്റെ ഉത്തരവാദിത്തമാകട്ടെ
ദൈവത്തിൻ സ്വന്തം നാടാക്കി
മാറ്റുവാൻ......നമുക്കൊന്നിച്ചു മുന്നേറാം
കൂട്ടരേ.......നമുക്കൊന്നിച്ചു മുന്നേറാം
കൂട്ടരേ.......നമുക്കൊന്നിച്ചു മുന്നേറാം
കൂട്ടരേ....…

 

ഷിനാസ് അഷ്റഫ്
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത