ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/ഇതള‍ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13561 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഇതള‍ുകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= ദിൽന . കെ.വി.
| പേര്= ദിൽന . കെ.വി.
| ക്ലാസ്സ്=    VII A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 30: വരി 30:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

19:15, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇതള‍ുകൾ


വിടരുന്ന ഇതള‍ുകൾ !
സന്തോഷപ്പ‍ുലരിയിൽ നിന്ന‍ുണരുന്ന‍ു.
മൃദ‍ുലമായ ഇതള‍ുകൾ ....
ജീവിത തുല്യം!
ഗന്ധവർണമാൽ നേർത്തൊരു
ഇതളുകൾ ....
മൃദുലമാം തണ്ട‍ുകൾ മ‍ുറിവേറ്റ‍ു-
വെന്നാൽ, ബാക്കി വന്ന കാലം,
മണ്ണോടടിയിച്ച കാലം,
മനുഷ്യ ജീവിത തുല്യം!
ദുഃഖമേറിയ മനുഷ്യന്
ആറടി മണ്ണിൽ ശിഷ്ടകാലം .
 

ദിൽന . കെ.വി.
7 എ ജി.എൻ.യു.പി.സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത