"ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/പടരുന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=പടരുന്ന ഭീകരൻ: <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

16:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

പടരുന്ന ഭീകരൻ:

നിപ്പയിൽ നിന്നും കേരളം മുക്തമാകവെ
ഒരു ഭീകരൻ ചൈനയിൽ നിന്നു വന്നു
ആർക്കും തളക്കാൻആവാതെ
വിലസി നടക്കുന്നയിവനെ
ജാഗ്രത കൊണ്ട് പിടിച്ചുകെട്ടി..............
കൊച്ചു കേരളം
ലോകത്തെ പിടിച്ചുകുലുക്കുന്ന ഇവനെ
 നേരിടണം ഒന്നായ് നേരിടണം....
പുതുശോഭ വിരിയണം...........

ധനുഷ്ണ.പി
7 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത