"Pullanhiodalps" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19/കൊറോണ വൈറസ്? <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Pullanhiodalps എന്ന ഉപയോക്താവ് Pullanhiodalps/കോവിഡ് 19 എന്ന താൾ Pullanhiodalps എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    കോവിഡ് 19/കൊറോണ വൈറസ്?    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>


ചൈനയിലെ വുഹാ൯ നഗരത്തിൽ റിപ്പോ൪ട്ട് ചെയ്ത രോഗമാണിത്.എല്ലാ രാജ്യങ്ങളിലും ഈ രോഗം ഇന്ന് പട൪ന്ന് പിടിച്ചിരിക്കുകയാണ്.എന്താണ് കൊറോണ വൈറസ്? മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു വൈറസ് എന്ന് പറയുന്നതിനേക്കാൾ വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന൪ത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്.വളരെ വിരളമായിട്ടാണ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്  പടരുന്നത്.എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പട൪ന്ന് പിടിക്കും. മനുഷ്യ൯ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കുന്നു.പനി,ചുമ,ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല.നമ്മുടെ ശുചിത്വം തന്നെയാണ് ഇതിന്റെ മരുന്ന്.പൊതു സ്ഥലത്ത് തുപ്പരുത്,ഇടയ്ക്കിടെ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകുക,സാമൂഹിക അകലം പാലിക്കുക,വീട്ടിനുള്ളിൽ തന്നെ കഴിയുക  തുടങ്ങിയവയാണ് ഇതിന്റെ പ്രതിരോധ മാ൪ഗ്ഗങ്ങൾ.
        ഇറ്റലി,അമേരിക്ക,ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളെ ഈ വൈറസ് കാ൪ന്ന് തിന്നുകയാണ്.മണിക്കൂറിനുള്ളിലാണ് മരണങ്ങൾ സംഭവിക്കുന്നത്.നമ്മുടെ ഇന്ത്യയിലും ഈ രോഗം പട൪ന്നിട്ടും നമ്മുടെ രാജ്യത്തിന്റെ സമയോചിതമായ ഇടപെടൽ മൂലം അതിനെ പ്രതിരോധിക്കുന്നുണ്ട്.മാ൪ച്ച് 20 ന് ജനതാ ക൪ഫ്യു പ്രഖ്യാപിച്ചു.മാ൪ച്ച് 25 ന് രാജ്യം അടച്ചു.നമ്മുടെ കേരളം പ്രതിരോധ പ്രവ൪ത്തനത്തിൽ ഒറ്റക്കെട്ടായി നിന്നു.ആരോഗ്യമേഖല പ്രത്യേക പ്രശംസ പിടിച്ചു പറ്റുന്നു.കൊറോണ വൈറസ് മൂലം ലോകത്ത് മരണം ഒന്നരലക്ഷം കടന്നു.നമ്മുടെ കൊച്ചു കേരളവും പ്രതിരോധ പ്രവ൪ത്തനത്തിൽ മുന്നിട്ട് നിൽക്കുന്നു.രോഗം പട൪ന്ന് പിടിക്കുന്നതിന്  മുന്നേ  തന്നെ പ്രതിരോധ  പ്രവ൪ത്തനങ്ങൾ തുടങ്ങി.അതി൪ത്തികൾ അടച്ചു.അവശ്യ സ൪വ്വീസ് മാത്രം നിലനി൪ത്തി . ബാക്കിയുള്ളവ മുഴുവ൯ അടച്ചു.ആരോഗ്യമേഖല,പോലീസ് തുടങ്ങിയവയുടെ സേവനം  രാജ്യത്തിന് മുതൽക്കൂട്ടായി.എല്ലവരും ഒറ്റക്കെട്ടായി നിന്ന് സഹകരിച്ചാൽ ഈ വൈറസിനെ നമുക്ക് ചെറുത്ത് നി൪ത്താം
</p>
{{BoxBottom1
| പേര്= ദേവനന്ദ.ടി.പി
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    പുല്ലാഞ്ഞ്യോട് എ.എൽ.പി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13727
| ഉപജില്ല= തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Pullanhiodalps&oldid=831821" എന്ന താളിൽനിന്ന് ശേഖരിച്ചത്