"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/ലോകവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= ലോകവിപത്ത്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോകവിപത്ത്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ലോകജനതയെ ഭയാനകമായ്  
ലോകജനതയെ ഭയാനകമായ്  

17:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകവിപത്ത്

ലോകജനതയെ ഭയാനകമായ്
ഭീതിയിലാഴ്ത്തി ബാധിച്ചിരിക്കുന്ന
കൊറോണയെന്ന മഹാമാരിയെ
ചെറുത്ത് തോല്പിക്കാം ഒറ്റക്കെട്ടായി
കഴുകാം കൈകൾ നിരന്തരം
അണിയാം മാസ്കുകൾ ദിനം തോറും
കളയാം മനസിലെ മാലിന്യങ്ങൾ
ഒഴിവാക്കീടാം വേണ്ടാ യാത്രകൾ .
അണിചേർന്നീടാം അകലത്തിൽ
മാനവ വിപത്തിനെ തകർത്തീടാം .

നിബിൻ പൗലോസ്
7 A സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത