"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ പരിസ്ഥിതി |പരിസ്ഥിതി ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം ലേഖനം തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനോഹരമായ ഈ ഭൂമിയിലെ മനോജ്ഞ സൃഷ്ടിയാണ് മനുഷ്യൻ.മനുഷ്യന്റെ ജീവിതത്തിനു ഭീഷണി ഉയർത്തിക്കൊണ്ടു അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി നമ്മെ ബോധവത്കരിക്കാനും അവക്കു പരിഹാരം എന്ത് എന്ന് ചിന്തിക്കാനുമാണ് വര്ഷം തോറും ജൂൺ മാസം 5 നു നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പച്ചപ്പും,ശുദ്ധവായുവും,ശുദ്ധജലവുമൊക്കെ ധാരാളമുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതി നമുക്ക് ആവശ്യമാണ് .നമ്മുടെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും നാം സംരക്ഷിക്കണം .ഇത് മനുഷ്യരായ നമ്മുടെ കടമയാണ് . | മനോഹരമായ ഈ ഭൂമിയിലെ മനോജ്ഞ സൃഷ്ടിയാണ് മനുഷ്യൻ.മനുഷ്യന്റെ ജീവിതത്തിനു ഭീഷണി ഉയർത്തിക്കൊണ്ടു അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി നമ്മെ ബോധവത്കരിക്കാനും അവക്കു പരിഹാരം എന്ത് എന്ന് ചിന്തിക്കാനുമാണ് വര്ഷം തോറും ജൂൺ മാസം 5 നു നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പച്ചപ്പും,ശുദ്ധവായുവും,ശുദ്ധജലവുമൊക്കെ ധാരാളമുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതി നമുക്ക് ആവശ്യമാണ് .നമ്മുടെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും നാം സംരക്ഷിക്കണം .ഇത് മനുഷ്യരായ നമ്മുടെ കടമയാണ് . | ||
പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ നാം സ്നേഹിക്കണം .പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് ഇത് സാധ്യമാവുക.പണ്ടുകാലത്തതു ശരിയായി നിലനിന്നിരുന്ന ഒരു ബന്ധമായിരുന്നു .മനുഷ്യർ പുരോഗതിയിലേക്കു കുതിച്ചുകയറിയപ്പോൾ ഈ ബ്ബന്ധത്തിനു വിള്ളൽ സംഭവിച്ചു.പ്രകൃതിയെ അവഗണിച്ചുള്ള മുന്നേറ്റം മനുഷ്യജീവിതത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.നമ്മളുടെ പ്രവർത്തികൾ നമുക് തന്നെ വിനയാവുന്നു .ഇതിന്റെ ഒക്കെ പരിണത ഫലമാണ് നാം ഇന്നനുഭവിക്കുന്ന കൊറോണ വൈറസ് വഴി ഉണ്ടാകുന്ന കോവിഡു പോലുള്ള രോഗങ്ങൾ . മനുഷ്യന് മാറാനുള്ള അഥവാ മാറി ചിന്തിക്കാനുള്ള ഷോക്ക് പരിചരണമാണ് ഇത്.നാളത്തെ തലമുറ നിലനിൽക്കണമെങ്കിൽ നാം പരിവർത്തനത്തിനു വിധെയമായേ പറ്റൂ. നമുക് അതിനായി നേതൃത്വം നൽകാം . | പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ നാം സ്നേഹിക്കണം .പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് ഇത് സാധ്യമാവുക.പണ്ടുകാലത്തതു ശരിയായി നിലനിന്നിരുന്ന ഒരു ബന്ധമായിരുന്നു .മനുഷ്യർ പുരോഗതിയിലേക്കു കുതിച്ചുകയറിയപ്പോൾ ഈ ബ്ബന്ധത്തിനു വിള്ളൽ സംഭവിച്ചു.പ്രകൃതിയെ അവഗണിച്ചുള്ള മുന്നേറ്റം മനുഷ്യജീവിതത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.നമ്മളുടെ പ്രവർത്തികൾ നമുക് തന്നെ വിനയാവുന്നു .ഇതിന്റെ ഒക്കെ പരിണത ഫലമാണ് നാം ഇന്നനുഭവിക്കുന്ന കൊറോണ വൈറസ് വഴി ഉണ്ടാകുന്ന കോവിഡു പോലുള്ള രോഗങ്ങൾ . മനുഷ്യന് മാറാനുള്ള അഥവാ മാറി ചിന്തിക്കാനുള്ള ഷോക്ക് പരിചരണമാണ് ഇത്.നാളത്തെ തലമുറ നിലനിൽക്കണമെങ്കിൽ നാം പരിവർത്തനത്തിനു വിധെയമായേ പറ്റൂ. നമുക് അതിനായി നേതൃത്വം നൽകാം . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അജിയ ഷാജി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 20: | വരി 20: | ||
| ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കവിത}} | {{Verified1|name= Anilkb| തരം=കവിത}} | ||
17:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
മനോഹരമായ ഈ ഭൂമിയിലെ മനോജ്ഞ സൃഷ്ടിയാണ് മനുഷ്യൻ.മനുഷ്യന്റെ ജീവിതത്തിനു ഭീഷണി ഉയർത്തിക്കൊണ്ടു അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി നമ്മെ ബോധവത്കരിക്കാനും അവക്കു പരിഹാരം എന്ത് എന്ന് ചിന്തിക്കാനുമാണ് വര്ഷം തോറും ജൂൺ മാസം 5 നു നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പച്ചപ്പും,ശുദ്ധവായുവും,ശുദ്ധജലവുമൊക്കെ ധാരാളമുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതി നമുക്ക് ആവശ്യമാണ് .നമ്മുടെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും നാം സംരക്ഷിക്കണം .ഇത് മനുഷ്യരായ നമ്മുടെ കടമയാണ് .
പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ നാം സ്നേഹിക്കണം .പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് ഇത് സാധ്യമാവുക.പണ്ടുകാലത്തതു ശരിയായി നിലനിന്നിരുന്ന ഒരു ബന്ധമായിരുന്നു .മനുഷ്യർ പുരോഗതിയിലേക്കു കുതിച്ചുകയറിയപ്പോൾ ഈ ബ്ബന്ധത്തിനു വിള്ളൽ സംഭവിച്ചു.പ്രകൃതിയെ അവഗണിച്ചുള്ള മുന്നേറ്റം മനുഷ്യജീവിതത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.നമ്മളുടെ പ്രവർത്തികൾ നമുക് തന്നെ വിനയാവുന്നു .ഇതിന്റെ ഒക്കെ പരിണത ഫലമാണ് നാം ഇന്നനുഭവിക്കുന്ന കൊറോണ വൈറസ് വഴി ഉണ്ടാകുന്ന കോവിഡു പോലുള്ള രോഗങ്ങൾ . മനുഷ്യന് മാറാനുള്ള അഥവാ മാറി ചിന്തിക്കാനുള്ള ഷോക്ക് പരിചരണമാണ് ഇത്.നാളത്തെ തലമുറ നിലനിൽക്കണമെങ്കിൽ നാം പരിവർത്തനത്തിനു വിധെയമായേ പറ്റൂ. നമുക് അതിനായി നേതൃത്വം നൽകാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത