"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/അവധിക്കാല അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| സ്കൂൾ കോഡ്= 48086
| സ്കൂൾ കോഡ്= 48086
| ഉപജില്ല=      അരീക്കോട്
| ഉപജില്ല=      അരീക്കോട്
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കവിത   
| തരം=  കവിത   
| color=  4   
| color=  4   
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:00, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാല അതിഥി

അവധിക്കാല അതിഥിയായ് വന്നവളേ
നിന്നെ ഞാൻ സോപ്പിട്ട്
കൈകഴുകി യാത്രയാക്കിടും
രാക്ഷസിയായ് വന്ന നീയൊരു സ്നേഹാദ്രമാം പൂവായി
എന്നെ തലോടി പോയെങ്കിൽ
കൂട്ടിലാക്കപ്പെട്ട പക്ഷിയെപ്പോൽ
എൻ മനം തേങ്ങുമീ നിമിഷത്തിൽ
ഒരു മിന്നാമിനുങ്ങായ് പ്രഭ
ചൊരിഞ്ഞെൻ
ഹൃദയ കവാടത്തിൽ
നക്ഷത്രമായെങ്കിൽ!
അകന്നകന്നാണ് നീയെങ്കിലും
സഖേ
നീയെന്നുമെൻ അകന്ന കത്തായ
വളല്ലേ
പൊട്ടിപ്പോയ
ദിനങ്ങളെയൊക്കെയും
ഇഴചേർത്ത് മുന്നോട്ട് നീങ്ങാം നാം....
അതിജീവിക്കും നാം ......
 

അംന കെ കെ
8 L എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത