No edit summary
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


                       
പരിസ്ഥിതി
മലിനമാക്കുന്നു പരിസ്ഥിതി
മനുഷ്യർ മലിനമാക്കുന്നു ഈ പരിസ്ഥിതിയെ
രോഗങ്ങളാൽ നിറയുന്നു
എയ്‌ഗും രോഗങ്ങളാൽ നിറയുന്നു
മനുഷ്യർ തന്നെ വരുത്തുന്ന വിനകൾ
അതിൽ മനുഷ്യർ തന്നെ നശിപ്പിക്കുന്നു
മനുഷ്യ നീ ഒന്ന് ഓർക്ക
നിന്നുടെ 'അമ്മയാനീ  ഭൂമി
കരുതുക നീ നിൻ അമ്മയെ
ഈ പ്രകൃതിയാം അമ്മയെ
പാത്തു നടക്കും മനുഷ്യർ
വലിച്ചെറിയുന്നു മാലിന്യങ്ങൾ
മലിനമാക്കുന്നു പ്രകൃതിയെ
യീഗും ഫാക്റ്ററികളാൽ നീ
പുകയ്ക്കുന്നു ഈ പ്രകൃതിയേ
നിന്നുടെ സുഖസൗഭാഗ്യങ്ങളിൽ
നീ ഓർക്ക
നീ നശിപ്പിക്കുന്നു ഈ
പ്രകൃതിയും ജീവജാലങ്ങളും
അവയ്ക്കുമുണ്ട് ജീവൻ
മനുഷ്യ നീ ഓർക്ക ഈ പ്രകൃതിയേ
സംരക്ഷിക്കുക നീ ഈ                                                                         
പരിസ്ഥിതിയേ                                                           
             
         
          അഭിൻ .എസ്       
                                                                                                       
                  STD 3
         
      ഡോ.ലോഹ്യമെമ്മോറിയൽ 
    എൽ.പി.എസ് മണ്ണടിക്കോണം
        കാട്ടാകട ഉപജില്ല
          തിരുവനന്തപുരം
      അക്ഷരവ്രക്ഷം പദ്ധതി 2020
              കവിത
"https://schoolwiki.in/ഉപയോക്താവ്:44339LohiaMannadikonam" എന്ന താളിൽനിന്ന് ശേഖരിച്ചത്