"ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.എൽ.പി. | | സ്കൂൾ= ജി.എൽ.പി.എസ്. കൊയ്‌ത്തക്കുണ്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48516 | | സ്കൂൾ കോഡ്= 48516 | ||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
09:24, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
നാം ജീവിക്കുന്നചുറ്റുപാടും ചേർന്നതാണല്ലോ നമ്മുടെപരിസ്ഥിതി.നമ്മുടെ പരിസ്തിയിൽ കുറെ ജന്തുക്കൾ താമസിക്കുന്നു.അതുമാത്രമല്ല സസ്യങ്ങളുമുണ്ട് അവരുടെ വളർച്ചക്ക് ആവശ്യമായവ എല്ലാം നമ്മുടെപരിസ്ഥിതിയിലുണ്ട്. ആ പരിസ്ഥിതി യെ നമ്മൾനോക്കുന്നതുപോലുമില്ല. അത് മലിനമാക്കാതിരിക്കൽ നമ്മുടെ കടമയാണ്. നമ്മുടെ പരിസ്ഥിതിയിൽ എത്രയെത്രജീവിയവുംഅജീവിയവുമായ ഘടകങ്ങൾ ആണ് അടങ്ങിയിരിക്കുന്നത് .നമ്മുടെവീടുംപരിസരവുംസംരക്ഷിക്കേണ്ടത് നാം തന്നെയാണ്. പ്ലാസ്റ്റിക് ഉപ യോഗിക്കാതിരിക്കുക. നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യർകണ്ടുപിടിക്കുന്ന ഓരോ വസ്തുവും നമ്മുടെ പരിസ്ഥിതിയുടെ നാശത്തിനു കാരണമാകുന്ന തരത്തിലാണ് ഇന്ന്മനുഷ്യർചെയ്യുന്നതെല്ലാം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം