"കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/ക്വാറന്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ക്വാറന്റൈൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  ലേഖനം}}

14:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

ക്വാറന്റൈൻ



 പ്രകൃതിയെ കാർന്നു തിന്ന് പ്രപഞ്ചത്തിന്റെ മാറു വെട്ടിപിളർന്ന് സംഹാരതാണ്ഡവമാടിയ മർത്യന് അഹങ്കാരം വെടിഞ്ഞു പ്രകൃതിയെ സംരക്ഷിക്കണം എന്ന നഗ്നസത്യം വെളിപ്പെടുത്തുവാനാണ് കോറോണയായും പ്രളയമായും ഈ യുഗത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് . പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നും തുടങ്ങി കൊറോണ എന്ന മഹാവ്യാധിയുടെ കരാളഹസ്തങ്ങളിൽ ലോകം അകപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇക്കാലത്ത് നാം ഏവരും പരിചയപ്പെട്ട വാക്കാണല്ലോ ക്വാറന്റൈൻ. പണ്ട് ഇറ്റലിയിൽ കപ്പൽ യാത്രക്കാരെ 40ദിവസത്തിനു ശേഷം മാത്രമേ ഇറങ്ങാൻ അനുവദിക്കുമായിരുന്നുള്ളൂ.
 പകർച്ചവ്യാധിക്കാറുള്ള കപ്പൽ കരയുമായി ഇടപെടാതിരിക്കാനുള്ള കാലം അർത്ഥം. പകർച്ചവ്യാധി തടയാനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവാസമാണ് ക്വാറന്റൈൻ.



ഹൃതിക് വിജയ് സി കെ
9 E കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം