Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
|
| |
|
| ''<big>'പരിസ്ഥിതി'''</big>
| |
| മലിനമാക്കുന്നു പരിസ്ഥിതി '''കട്ടികൂട്ടിയ എഴുത്ത്'''
| |
| മനുഷ്യർ മലിനമാക്കുന്നു ഈ പരിസ്ഥിതിയെ
| |
| രോഗങ്ങളാൽ നിറയുന്നു
| |
| എയ്‌ഗും രോഗങ്ങളാൽ നിറയുന്നു
| |
| മനുഷ്യർ തന്നെ വരുത്തുന്ന വിനകൾ
| |
| അതിൽ മനുഷ്യർ തന്നെ നശിപ്പിക്കുന്നു
| |
| മനുഷ്യ നീ ഒന്ന് ഓർക്ക
| |
| നിന്നുടെ 'അമ്മയാനീ ഭൂമി
| |
| കരുതുക നീ നിൻ അമ്മയെ
| |
| ഈ പ്രകൃതിയാം അമ്മയെ
| |
| പാത്തു നടക്കും മനുഷ്യർ
| |
| വലിച്ചെറിയുന്നു മാലിന്യങ്ങൾ
| |
| മലിനമാക്കുന്നു പ്രകൃതിയെ
| |
| യീഗും ഫാക്റ്ററികളാൽ നീ
| |
| പുകയ്ക്കുന്നു ഈ പ്രകൃതിയേ
| |
| നിന്നുടെ സുഖസൗഭാഗ്യങ്ങളിൽ
| |
| നീ ഓർക്ക
| |
| നീ നശിപ്പിക്കുന്നു ഈ
| |
| പ്രകൃതിയും ജീവജാലങ്ങളും
| |
| അവയ്ക്കുമുണ്ട് ജീവൻ
| |
| മനുഷ്യ നീ ഓർക്ക ഈ പ്രകൃതിയേ
| |
| സംരക്ഷിക്കുക നീ ഈ
| |
| പരിസ്ഥിതിയേ അഭിൻ .എസ്
| |
|
| |
|
| |
| ഡോ.ലോഹ്യമെമ്മോറിയൽ എൽ.പി.എസ് മണ്ണടിക്കോണം
| |
| കാട്ടാകട ഉപജില്ല
| |
| തിരുവനന്തപുരം
| |
| അക്ഷരവ്രക്ഷം പദ്ധതി 2020
| |
| കവിത
| |
14:46, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം