"എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color=2
| color=2
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:33, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ലോകത്തെ മുഴുവൻ കീഴ് മേൽ മറിക്കുവാൻ
വന്നു പതിച്ചീ കൊറോണ
കൊറോണ എന്ന വിപത്തിനെ
മറിച്ചു നാം കടക്കണം
അനേകരുടെ ഹൃദയം
വെളിച്ചമാക്കി തീർക്കണം
കുടിലിനുള്ളിൽ നാം ഇരുന്നു കൊണ്ട്
ശുചിത്വം എന്ന ആയുധം
കൈയിലേന്തി പൊരുതണം
ജാഗ്രത തുടരണം തെല്ലുമേ കുറയാതെ
അവധി നാം കൊടുത്തിടാം
സഞ്ചാരങ്ങൾക്കും ഒക്കെയും
കൈകൾ കൂപ്പി തൊഴുതിടാം
എല്ലാ സേവകർക്കുമായി
കണ്ണു ചിമ്മിടാതെ നമ്മെ
കരുതുന്ന കരങ്ങൾക്കായ്
 നന്ദി കൊണ്ട് തീരുമോ
ഈ കടങ്ങൾ നമ്മുക്ക് വീട്ടുവാൻ

സന എസ്. രതീഷ്
2.ബി എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത