"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരിക്കൊരു ഗുഡ്ബൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

09:56, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരിക്കൊരു ഗുഡ്ബൈ

മഹാമാരിതൻ ചങ്ങലക്കണ്ണികൾ പൊട്ടിച്ചീടുവാൻ

പാലിക്കാം നമുക്ക് ശുചിത്വശീലങ്ങൾ.

അമ്മയാം ഭൂമിയെ കാത്തീടുവാൻ

കൊറോണയെന്ന ഭീകരനെ അടിച്ചമർത്തീടാം.

ഇനിയൊരു മഹാമാരി പടരാതിരിക്കാൻ

നിതാന്ത ജാഗ്രത പുലർത്തീടാം.

പറഞ്ഞീടാം നമുക്കൊരേ സ്വരത്തിൽ മഹാമാരിക്കൊരു ഗുഡ്ബൈ.

ദേവ്നന്ദ്. ടി. ടി
3 മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത