"ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/മഴക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴക്കുട്ടി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

16:57, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഴക്കുട്ടി

മാനം കറുത്തിരുണ്ട് കിടക്കവെ,
സൂര്യകിരണങ്ങൾ മറയവെ,
ഞാനിന്നവളെ കണ്ടു.
പാടവരമ്പിലെ പുൽമെത്തയും
കുന്നിൻ ചരിവിലെ പൂവുകളും
അവളുടെ വരവിനായി കാത്തിരിക്കെ,
പെട്ടെന്നു കണ്ടൊരു മിന്നൽക്കൊടി.
ഒരു ഇളങ്കാറ്റ് എന്നെ തലോടിയോ?
മേഘ കൊട്ടാരങ്ങൾ തൻ ഉള്ളിൽ നിന്നും ദാഹിച്ച മണ്ണിന്റെ തൊണ്ടയിലേക്ക് ഇറ്റിറ്റു വീഴുന്നു മഴത്തുള്ളികൾ...
ഒപ്പം കളിക്കാൻ കൂടെ നടക്കാൻ
ഞാനവളെയൊന്നു വിളിച്ചു നോക്കി.
വർണക്കുടയും ചൂടി ഞാൻ ' പള്ളിക്കൂടത്തിലേക്ക് പോയപ്പോൾ
പിണങ്ങിപ്പിരിഞ്ഞ് കുത്തിയൊലിച്ച്
ദൂരേക്ക് ദൂരേക്ക് ഒഴുകിപ്പോയി.

ശ്രാവണ ജ്യോത്സ്ന.എസ്
6 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത