ഉള്ളടക്കത്തിലേക്ക് പോവുക

"Govt. L P S Kulamuttom/അക്ഷരവൃക്ഷം/രോഗങ്ങൾഅകലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RINI.M.S (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= രോഗങ്ങൾ3 അകലെ | color= 3 }} '''വ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=        രോഗങ്ങൾ3 അകലെ
| color=          3
}}


'''വ്യക്തി ശുചിത്വം :-''' രണ്ടുനേരം കുളിക്കേണം  പല്ലു നിത്യം തേച്ചിടേണം
ദേഹം വിയർത്തീടും വരെ വേല ചെയ്യേണം.
'''<br>പരിസര ശുചിത്വം :-''' വീടും ചുറ്റുപാടുമെല്ലാം വൃത്തിയായി സൂക്ഷിക്കേണം.
ഈച്ച , കൊതു കീടങ്ങളെ തുരത്തിടേണം.
പുഴ കിണർ കുളമെല്ലാം ശുചിയായി സൂക്ഷിക്കേണം.
          ഇത്രയുമൊക്കെയായാൽ നമുക്ക് രോഗങ്ങളെ അകറ്റി നിർത്തി ആരോഗ്യത്തോടെ ജീവിക്കാം. ഒരു വ്യക്തി ശുചിത്വം പാലിച്ചാൽ ആ വ്യക്തി മാത്രമല്ല നന്നാവുക. പരിസരം വൃത്തിയാക്കുന്നതിലൂടെ നാടുംവൃത്തിയാകും. രോഗങ്ങൾ ഇല്ലാതെ നല്ല നാടായി മാറുകയും ചെയ്യും.
{{BoxBottom1
| പേര്= ആദികൃഷ്ണ . എ
| ക്ലാസ്സ്=    2 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഗവ: എൽ.പി.എസ് കുളമുട്ടം
| സ്കൂൾ കോഡ്= 42316
| ഉപജില്ല=      ആറ്റിങ്ങൽ
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം
| color=      5
}}

12:10, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം