"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ a" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18232 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>'''ആ'''രോഗ്യമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കണമെങ്കിൽ ശുചിത്വം അനിവാര്യമാണ്. ഓരോ വ്യക്തിയിൽ നിന്നു തന്നെയാണ് ശുചിത്വം ആരംഭിക്കുന്നത് കുട്ടികളായ നമ്മളിൽ നിന്നു തന്നെ തുടങ്ങാം. രണ്ടു നേരം കുളിക്കുക, നഖം മുറിച്ച് വൃത്തിയാകുക, മുടി വെട്ടി വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, തുടങ്ങിയ മ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. നാം ശ്വസിക്കുന്ന വായിവിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും മറ്റുമാണ് രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ എത്തിചേരുന്നത്. വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അലക്ഷ്യമായി വലിചെറിയാതിരിക്കുക, പരിസരങ്ങളിൽ മാലിന ജലം കെട്ടികിടത്തുവാൻ അനുവദിക്കാതിരിക്കുക എന്നിവയിലൂടെയും പരിസര ശുചിത്വം പാലിക്കാം. പരിസര ശുചിത്വത്തിലൂടെ ഓരോ വ്യക്തിയുടെയുംഓരോ വ്യക്തിയുടെയും വ്യക്തിശുചിത്വം മനസിലാക്കാൻ സാധിക്കു അതുകൊണ്ടു തന്നെ ശുചിത്വത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്ക് കഴിയും.


</p>
{{BoxBottom1
| പേര്= ആൻഡ്രിയ
| ക്ലാസ്സ്=  3  A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി. യു. പി. എസ്  ചീക്കോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18232
| ഉപജില്ല=    കിഴിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/ജി.യു.പി.എസ്._ചീക്കോട്/അക്ഷരവൃക്ഷം/_a" എന്ന താളിൽനിന്ന് ശേഖരിച്ചത്