"എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/മനുഷ്യനെ തിന്നുന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മനുഷ്യനെ തിന്നുന്ന കൊറോണ | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി | | സ്കൂൾ=എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല | ||
| സ്കൂൾ കോഡ്=42083 | | സ്കൂൾ കോഡ്=42083 | ||
| ഉപജില്ല= | | ഉപജില്ല= വർക്കല | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name=വിക്കി2019|തരം = ലേഖനം}} |
13:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യനെ തിന്നുന്ന കൊറോണ
കോവിഡ് 19 എന്ന് വിളിക്കുന്ന കൊറോണ എന്ന രോഗം ലോകത്തെല്ലാം മനുഷ്യനെ കൊല്ലുകയാണ്. സാർസ് വർഗ്ഗത്തിൽപ്പെട്ട സാർസ്കോവ് 2 എന്ന വൈറസ് ആണ് ഈ രോഗത്തിന് കാരണം.മനുഷ്യന്റെ ശ്വാസകോശത്തിൽ എത്തുന്ന ഈ വൈറസ് ന്യൂമോണിയ രോഗം ഉണ്ടാക്കുന്നു. ന്യൂമോണിയ കൂടി രോഗി മരിക്കുന്നു. 2019 ഡിസംബർ അവസാനത്തിൽ ചൈനയിലെ വുഹാനിൽ ആണ് ഈ രോഗം കണ്ടെത്തിയത്. 2020 ജനുവരി അവസാനത്തോടെ നമ്മുടെ കൊച്ചു കേരളത്തിൽ ഈ രോഗം എത്തി. ചൈനയിൽ നിന്നെത്തിയ ഒരു തൃശ്ശൂർ സ്വദേശിയായ വിദ്യാർത്ഥിക്കാന് ഈ രോഗം സ്ഥിരീകരിച്ചത്. അമേരിക്ക, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ ഈ രോഗത്തെ തുടർന്ന് മരണമടഞ്ഞു. ഒന്നരലക്ഷത്തിലേറെ ആളുകൾ ലോകമെമ്പാടും മരണപെട്ടതായി കണക്കാക്കപ്പെടുന്നു. 20 ലക്ഷത്തിലേറെപ്പേർ ഈ രോഗം ബാധിച്ചു.ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ നമ്മുടെ കൊച്ചു കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, സാമൂഹികപ്രവർത്തകർ, മന്ത്രിമാർ എന്നിവർ ചെയ്യുന്ന പ്രവർത്തനങ്ങളിൽ കൂടിയാണ് നമുക്ക് ഈ മഹാമാരിയെ തടയാൻ സാധിച്ചത്. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. മാസ്ക് ഉപയോഗിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, അത്യാവശ്യത്തിനു പുറത്ത് പോകുക, അകലം പാലിക്കുക എന്നിവ കൃത്യമായി പാലിക്കുക. ഈ മഹാമാരിയെ നിർമാർജനം ചെയ്യാൻ വീടുകളിൽ ഇരുന്നു സഹകരിക്കുക. ഇപ്പോഴത്തെ ഈ അകലം ഭാവിയിൽ കൂടുതൽ അടുപ്പമുണ്ടാകാൻ കാരണമാകട്ടെ.....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം