"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ഇന്ന് ഇത് ആതുരകാലം... | ഇന്ന് ഇത് ആതുരകാലം... | ||
ഇന്ന് ഇത് ആതുര - | |||
കാലം..... | |||
കൊറോണയെന്ന ഭീകരൻ | കൊറോണയെന്ന ഭീകരൻ | ||
കൊറോണയെന്ന | |||
ഭീകരൻ | |||
മാനവരൊക്കെയും | |||
ഭീതിയിലാഴ്ത്തും | |||
കാലം...... | |||
(ഇത് ആതുര കാലം..(2)) | |||
ജഗമാകെയെനിദ്രുതം | ജഗമാകെയെനിദ്രുതം | ||
സംക്രമിച്ച് | |||
ഉലകമാകെ ഓടിക്കളിക്കും | ഉലകമാകെ ഓടിക്കളിക്കും | ||
കാലം....... | |||
(ഇത് ആതുര കാലം.. (2)) | |||
അപമൃത്യു പുൽകി | |||
സഹസ്ര ജന്മങ്ങൾ | |||
വീട്ടുതടങ്കലിൽ | |||
ദശലക്ഷ്ങ്ങൾ.... | |||
സ്വജീവനർപ്പിച്ച് ആതുര | സ്വജീവനർപ്പിച്ച് ആതുര | ||
സേവകർ | |||
രാപ്പകൽ പൊതി കാവൽ | |||
ഭടന്മാരും | |||
(ഇത് ആതുര കാലം.. (2)) | |||
വെയിലേറ്റ് | |||
കർമ്മധീരന്മാരായി | |||
പൊരുതി | |||
ജാഗ്രതയോടെ മഹാമാരി | ജാഗ്രതയോടെ മഹാമാരി | ||
യോട് | |||
(ഇത് ആതുര കാലം.. (2)) | |||
തലകുനിച്ചിടുകില്ല, | |||
പരാജിതമാകുകില്ല | |||
ഭീകരസത്വം ഇറങ്ങി | |||
വന്നീടിലും | |||
അടിയറ പറയുകില്ല | |||
കീഴടങ്ങുകില്ല | |||
മാനവസ്നേഹം | |||
ഉള്ളിടത്തോളം കാലം. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 55: | വരി 55: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= കവിത}} |
12:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
ഇന്ന് ഇത് ആതുരകാലം...
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത