"ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

19:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മ


അതിരാവിലെ എഴുന്നേറ്റീടേണം
വ്യക്തിശുചിത്വം പാലിച്ചീടേണം
വീടും പറമ്പും വൃത്തിയാക്കീടേണം
കീടാണുക്കളെ അകറ്റീടേണം
നല്ല പ്രവൃത്തികൾ ചെയ്തീടേണം
മരങ്ങൾ നട്ടുവളർത്തീടേണം
ആരോഗ്യമാവിധം വളർന്നീടേണം
ശുചിത്വപാഠങ്ങൾ പഠിച്ചീടേണം


 

അതുല്യ എസ്. ബിനു
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത