"സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = ഒരുമ | color = 2 }}
മരങ്ങളും പുഴകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
എന്തുകൊണ്ടെന്ന് അറിയാമോ?
എന്തുകൊണ്ടെന്ന് അറിയാമോ?

ഗ്രാമവാസികളുടെ കൃഷി സ്ഥലം നശിക്കുകയും വ്യവസായശാലയിൽ നിന്നും പുറത്തു വരുന്ന മാലിന്യങ്ങൾ കൊണ്ട് ഗ്രാമവാസികൾക്ക് രോഗങ്ങൾ ഉണ്ടാകും. അതിനാൽ ഗ്രാമവാസികൾ വ്യവസായശാല വരുന്നതിനെതിരെ സമരം ആരംഭിച്ചു.

ഗ്രാമവാസികളുടെ കൃഷി സ്ഥലം നശിക്കുകയും വ്യവസായശാലയിൽ നിന്നും പുറത്തു വരുന്ന മാലിന്യങ്ങൾ കൊണ്ട് ഗ്രാമവാസികൾക്ക് രോഗങ്ങൾ ഉണ്ടാകും. അതിനാൽ ഗ്രാമവാസികൾ വ്യവസായശാല വരുന്നതിനെതിരെ സമരം ആരംഭിച്ചു.
സമരം ശക്തിപ്പെടുത്തി നിരാഹാരം ആരംഭിച്ചു. കുറേ നാൾ കഴിഞ്ഞപ്പോൾ ധനികനായ മനുഷ്യൻ വ്യവസായശാല നിർമ്മിക്കുന്നതിൽ നിന്നും പിൻമാറി.

ഈ കഥയിൽ നിന്ന് നിങ്ങൾക്ക് എന്ത് മനസ്സിലാക്കാൻ കഴിയും.

ഒരുമിച്ച് നിന്നാൽ നമ്മുടെ ഭൂമിയെ പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാം.

{{BoxBottom1
| പേര് = അൽന എസ്.എസ്
| ക്ലാസ്സ് = 4 D
| സ്കൂൾ = സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
| സ്കൂൾ കോഡ് = 44241
| പദ്ധതി = അക്ഷരവൃക്ഷം
| വർഷം = 2020
| ഉപജില്ല = ബാലരാമപുരം
| ജില്ല = തിരുവനന്തപുരം
| തരം = കഥ
| color = 2

{{Verified1|name=Sheelukumards| തരം=  കഥ  }}

18:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമ

മരങ്ങളും പുഴകളും വയലുകളും നിറഞ്ഞ് ശുദ്ധവായുവും ശുദ്ധജലവും ഉള്ള ഒരു മനോഹരമായ കൊച്ചു ഗ്രാമം. അവിടെത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷി ചെയ്ത് സന്തോഷത്തോടെ അവർ ജീവിച്ചു പോവുകയായിരുന്നു. പെട്ടെന്നൊരു ദിവസം ഒരു ധനികനായ മനുഷ്യൻ ആ ഗ്രാമത്തിൽ വന്നു.
എന്തിനാണെന്ന് അറിയാമോ?
വയൽ നികത്തി അവിടെ വലിയൊരു വ്യവസായശാല നിർമ്മിക്കാനാണ്. ആ ധനികനായ മനുഷ്യൻ ഗ്രാമത്തിലെ ജനങ്ങൾക്ക് വ്യവസായ ശാലയിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തു.

ഗ്രാമവാസികൾ ഒരുമിച്ച് വ്യവസായശാല വരുന്നതിനെ എതിർത്തു.
എന്തുകൊണ്ടെന്ന് അറിയാമോ?
ഗ്രാമവാസികളുടെ കൃഷി സ്ഥലം നശിക്കുകയും വ്യവസായശാലയിൽ നിന്നും പുറത്തു വരുന്ന മാലിന്യങ്ങൾ കൊണ്ട് ഗ്രാമവാസികൾക്ക് രോഗങ്ങൾ ഉണ്ടാകും. അതിനാൽ ഗ്രാമവാസികൾ വ്യവസായശാല വരുന്നതിനെതിരെ സമരം ആരംഭിച്ചു. സമരം ശക്തിപ്പെടുത്തി നിരാഹാരം ആരംഭിച്ചു. കുറേ നാൾ കഴിഞ്ഞപ്പോൾ ധനികനായ മനുഷ്യൻ വ്യവസായശാല നിർമ്മിക്കുന്നതിൽ നിന്നും പിൻമാറി.

ഈ കഥയിൽ നിന്ന് നിങ്ങൾക്ക് എന്ത് മനസ്സിലാക്കാൻ കഴിയും.
ഒരുമിച്ച് നിന്നാൽ നമ്മുടെ ഭൂമിയെ പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാം.

അൽന എസ്.എസ്
4 D സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ