"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
ജാഗ്രത ... ജാഗ്രത ... ജാഗ്രത
ജാഗ്രത ... ജാഗ്രത ... ജാഗ്രത
<BR>
<BR>
മൂർച്ചയേറു ആയുധങ്ങൾ അല്ല...
മൂർച്ചയേറും ആയുധങ്ങൾ അല്ല...
ജീവനാശ്രയം... ഒന്നു ചേർന്ന
ജീവനാശ്രയം... ഒന്നു ചേർന്ന
മാനസങ്ങൾ തന്നെയാണെന്നോർക്കണം
മാനസങ്ങൾ തന്നെയാണെന്നോർക്കണം
വരി 23: വരി 23:
കാടണഞ്ഞ കൂട്ടരോ....
കാടണഞ്ഞ കൂട്ടരോ....
കരുതിടേണം ജയത്തിനായ്....
കരുതിടേണം ജയത്തിനായ്....
കൊറോണ ചെറുത്തിടാം...
കൊറോണയെ ചെറുത്തിടാം...
അതിജീവിക്കൂ.... ഒരുമയായ്...
അതിജീവിക്കൂ.... ഒരുമയായ്...
സുരക്ഷരായ് ഇരുന്നിടാം...
സുരക്ഷരായ് ഇരുന്നിടാം...
വരി 40: വരി 40:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

22:38, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ചൈന എന്ന നാട്ടിൽ നിന്നും
ഉയർന്നു വന്ന ഭീകരൻ..
ലോകമാകെ ജീവിതം തകർത്തു
കൊണ്ടു നീങ്ങവേ....


നോക്കുവിൻ ജനങ്ങളെ....
കേരളത്തിൽ ആകെയും
ഒന്നു ചേർന്നു തീർന്നിടുന്നു...
കരുതലും.... കരുണയും...
ജാഗ്രത ... ജാഗ്രത ... ജാഗ്രത


മൂർച്ചയേറും ആയുധങ്ങൾ അല്ല...
ജീവനാശ്രയം... ഒന്നു ചേർന്ന
മാനസങ്ങൾ തന്നെയാണെന്നോർക്കണം
കൊറോണയായ് മരിച്ചിടാതേ....
കാക്കണം പരസ്പരം


കാടണഞ്ഞ കൂട്ടരോ....
കരുതിടേണം ജയത്തിനായ്....
കൊറോണയെ ചെറുത്തിടാം...
അതിജീവിക്കൂ.... ഒരുമയായ്...
സുരക്ഷരായ് ഇരുന്നിടാം...
ജാഗ്രത... ജാഗ്രത............
 

ദേവിക വിനോദ്
9 A സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത