"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ശുഭ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> തുരത്തിടാം അകറ്റിടാം ഈ മഹാമാരിയേ മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<center> <poem>
{{BoxTop1
| തലക്കെട്ട്=    ശുഭ പ്രതീക്ഷ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
തുരത്തിടാം അകറ്റിടാം  ഈ  മഹാമാരിയേ
തുരത്തിടാം അകറ്റിടാം  ഈ  മഹാമാരിയേ
മനുഷ്യജനതയെ കാർന്നുതിന്നുന്ന   
മനുഷ്യജനതയെ കാർന്നുതിന്നുന്ന   
  വൈറസിനേ...   
  വൈറസിനേ...   
കോവിഡ്19എന്ന ദുരന്തത്തെ അകറ്റിടാൻ
കോവിഡ് 19 എന്ന ദുരന്തത്തെ അകറ്റിടാൻ
സാമൂഹിക അകലം പാലിച്ചീടാം...
സാമൂഹിക അകലം പാലിച്ചീടാം...
അകന്നിരിക്കാം ,ഒത്തൊരുമിച്ച മനസ്സുമായ്‌
അകന്നിരിക്കാം , ഒത്തൊരുമിച്ച മനസ്സുമായ്‌
പ്രതിരോധിക്കാം, കൊറോണ വൈറസിനെ
പ്രതിരോധിക്കാം, കൊറോണ വൈറസിനെ
കൈകഴുകാം,ശുചിത്വം പാലിച്ചിടാം-
കൈകഴുകാം, ശുചിത്വം പാലിച്ചിടാം-
മാസ്ക്ക് ധരിച്ചിടാം,ഗളൗസുകൾ- അണിഞ്ഞിടാം..
മാസ്ക്ക് ധരിച്ചിടാം, ഗ്ളൗസുകൾ- അണിഞ്ഞിടാം..
അനുസരിക്കുക, പ്രാവർത്തികമാക്കുക
അനുസരിക്കുക, പ്രാവർത്തികമാക്കുക
ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ
ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ
നന്ദി പറഞ്ഞിടാം,നമിച്ചിടാം ഈ വേളയിൽ
നന്ദി പറഞ്ഞിടാം, നമിച്ചിടാം ഈ വേളയിൽ
സർക്കാരിനും,ആരോഗ്യ പ്രവർത്തകർക്കും
സർക്കാരിനും, ആരോഗ്യ പ്രവർത്തകർക്കും
ദൈവത്തിൻ്റെ മാലാഖമാരായ - നഴ്സുമാർക്കും....
ദൈവത്തിന്റെ മാലാഖമാരായ - നഴ്സുമാർക്കും....
കാത്തിരിക്കാം ഈ ലോകനന്മയ്ക്കു വേണ്ടി
കാത്തിരിക്കാം ഈ ലോകനന്മയ്ക്കു വേണ്ടി
പ്രതീക്ഷിക്കാം...നല്ല നാളേക്കു വേണ്ടി...
പ്രതീക്ഷിക്കാം...നല്ല നാളേക്കു വേണ്ടി...
വരി 29: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

19:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുഭ പ്രതീക്ഷ

തുരത്തിടാം അകറ്റിടാം ഈ മഹാമാരിയേ
മനുഷ്യജനതയെ കാർന്നുതിന്നുന്ന
 വൈറസിനേ...
കോവിഡ് 19 എന്ന ദുരന്തത്തെ അകറ്റിടാൻ
സാമൂഹിക അകലം പാലിച്ചീടാം...
അകന്നിരിക്കാം , ഒത്തൊരുമിച്ച മനസ്സുമായ്‌
പ്രതിരോധിക്കാം, കൊറോണ വൈറസിനെ
കൈകഴുകാം, ശുചിത്വം പാലിച്ചിടാം-
മാസ്ക്ക് ധരിച്ചിടാം, ഗ്ളൗസുകൾ- അണിഞ്ഞിടാം..
അനുസരിക്കുക, പ്രാവർത്തികമാക്കുക
ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ
നന്ദി പറഞ്ഞിടാം, നമിച്ചിടാം ഈ വേളയിൽ
സർക്കാരിനും, ആരോഗ്യ പ്രവർത്തകർക്കും
ദൈവത്തിന്റെ മാലാഖമാരായ - നഴ്സുമാർക്കും....
കാത്തിരിക്കാം ഈ ലോകനന്മയ്ക്കു വേണ്ടി
പ്രതീക്ഷിക്കാം...നല്ല നാളേക്കു വേണ്ടി...

ഹസീബ്. എ. എച്
8 C കോൺകോഡ് ഇ എച്ച് എസ് ചിറമനെങ്ങാട് തൃശ്ശൂർ കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത