"ജി.എം.യു.പി.സ്കൂൾ കക്കാട്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=parazak| തരം=  കവിത}}

13:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മ എന്ന രണ്ടക്ഷരത്തെപറ്റി
ഒരായിരം തവണ പറഞ്ഞാലും
തീരുകില്ല സ്‌നേഹത്തിന് ഉറവിടം അമ്മ മാത്രം.
അമ്മയില്ലാത്ത വീട് കൂരിരുട്ടല്ലോ
അമ്മതൻ നമ്മുടെ ആദ്യ ഗുരു
സ്നേഹത്തിനക്ഷരം എഴുതിപ്പഠിപ്പിച്ചു.
അമ്മയുള്ള കാലത്തോളം
നമ്മുടെ ജീവിതം സ്വർഗമാണ്
മാമനെ കാട്ടിട്ടു ചോറു വാരിത്തന്നു.
 താരാട്ടു പാടീട്ട് താലോലം ഉറക്കി.
സ്‌നേഹത്തിനുറവിടം അമ്മ മാത്രം.

 

ഫിദാ ഷെറിൻ
6 B ജി.എം.യു.പി.സ്കൂൾ കക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത