"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ചക്കക്കുരു നട്ടു പാക്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചക്കക്കുരു നട്ടു പാക്കരൻ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

18:15, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചക്കക്കുരു നട്ടു പാക്കരൻ

ചക്കക്കുരു നട്ടു പാക്കരൻ
എല്ലാ ദിവസവും വെള്ളമൊഴിച്ചൂ പാക്കരൻ
കുരു പൊട്ടി മുളച്ച് തൈവന്നൂ
അതു കണ്ട് സന്തോഷിച്ചു പാക്കരൻ
തൈ വളർന്ന് വലിയൊരു പ്ലാവായി
അതു കണ്ട് സന്തോഷിച്ചു പാക്കരൻ
പ്ലാവിൽ നിറയെ ചക്കയുണ്ടായി
അതു കണ്ടൂ സന്തോഷിച്ചു പാക്കരൻ
ലോക്ക് ഡൗൺ കാലം ചക്കപ്പഴം തിന്ന് സന്തോഷിച്ചു പാക്കരൻ

ശ്രീലക്ഷ്മി.
2 B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത