"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=  കൊറോണ എന്ന ഭീകരൻ     <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കണ്ണൂർ    <!-- കണ്ണൂർ / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കണ്ണൂർ / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

11:32, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

 കൊറോണ എന്ന ഭീകരൻ    

ത്തിയിരിക്കുന്നു ഭീകരൻ
'കോവിഡ് 19', 'കൊറോണ '
എന്നീ പേരുകളിൽ
അറിയപ്പെടുന്നവൻ നമ്മുക്കിടയിൽ,
തുരത്താം നമ്മുക്ക്
അവനെ തുരത്താം
ഒറ്റക്കെട്ടായി തുരത്തീടാം
ജാഗ്രതയോടെ തുരത്തീടാം.
അതിനായി നമ്മുക്ക് -
ഇടയ്ക്കിടെ കരം-
കഴുകി ശുദ്ധമാക്കാം........
എവിടെയും പോകാതെ
വീട്ടിലിരുന്നീടാം .....
പ്രതിരോധ നിർദേശങ്ങൾ സ്വീകരിച്ചീടാം ....
ഒഴിവാക്കീടാം ഹസ്തദാനങ്ങൾ നമ്മുക്ക് അല്പകാലം.
ചെറുത്തീടാം നമുക്ക്
ചെറുത്തീടാം കൊറോണയെന്ന- മഹാമാരിയെ .......
ഇനി നമ്മുക്ക് "അതിജീവനത്തിൻ നാളുകൾ "
                                
 

തേജസ്വിനി .കെ
8 J കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത