ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി സ്ക്കൂൾ പുറച്ചേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13563 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 6: വരി 6:
കൊറോണയെന്നു പേരുള്ള
കൊറോണയെന്നു പേരുള്ള
രോഗം പടർന്നു
രോഗം പടർന്നു
'ഒന്നിൽ നിന്ന് പത്തിലേക്കും
'ഒന്നിൽ നിന്ന് പത്തിലേക്കും
പത്തിൽ നിന്ന് നൂറിലേക്കും
പത്തിൽ നിന്ന് നൂറിലേക്കും
കൊറോണയെന്നൊരീ രോഗം
കൊറോണയെന്നൊരീ രോഗം
ആളിപ്പടർന്നു
ആളിപ്പടർന്നു
റഷ്യയിലും യുഎസിലും
റഷ്യയിലും യുഎസിലും
പല വൻകരകളിലും
പല വൻകരകളിലും
പിന്നെയീ കേരളത്തിലും
പിന്നെയീ കേരളത്തിലും
രോഗം പടർന്നു
രോഗം പടർന്നു
കൊറോണയെ തുരത്താനായ്
കൊറോണയെ തുരത്താനായ്
ആളുകളൊറ്റക്കെട്ടായി
ആളുകളൊറ്റക്കെട്ടായി
സർക്കാറിന്റെ നിയമങ്ങൾ
സർക്കാറിന്റെ നിയമങ്ങൾ
പാലിക്കലായി
പാലിക്കലായി
വീട്ടിനുള്ളിലിരിക്കണം
വീട്ടിനുള്ളിലിരിക്കണം
കൈ സോപ്പിട്ടു കഴുകണം
കൈ സോപ്പിട്ടു കഴുകണം
പുറത്ത് പോകുമ്പോൾ മാസ്ക്
പുറത്ത് പോകുമ്പോൾ മാസ്ക്
ധരിച്ചിടണം
ധരിച്ചിടണം
ആരോഗ്യ പ്രവർത്തകരും
ആരോഗ്യ പ്രവർത്തകരും
നിയമപാലകന്മാരും
നിയമപാലകന്മാരും
ജനങ്ങളും ഒറ്റക്കെട്ടായ്
ജനങ്ങളും ഒറ്റക്കെട്ടായ്
പൊരുതിടുമ്പോൾ
പൊരുതിടുമ്പോൾ
നമിക്കാം ഈ സേവനത്തെ
നമിക്കാം ഈ സേവനത്തെ
തുരത്താം മഹാമാരിയെ
തുരത്താം മഹാമാരിയെ
വരി 37: വരി 31:
മറികടക്കാം </poem> </center>{{BoxBottom1
മറികടക്കാം </poem> </center>{{BoxBottom1
| പേര്= സനന്ദ്. എ
| പേര്= സനന്ദ്. എ
| ക്ലാസ്സ്= 5 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 47: വരി 41:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

19:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ജനുവരി മാസക്കാലം
ചൈനയിലെ വുഹാനില്
കൊറോണയെന്നു പേരുള്ള
രോഗം പടർന്നു
'ഒന്നിൽ നിന്ന് പത്തിലേക്കും
പത്തിൽ നിന്ന് നൂറിലേക്കും
കൊറോണയെന്നൊരീ രോഗം
ആളിപ്പടർന്നു
റഷ്യയിലും യുഎസിലും
പല വൻകരകളിലും
പിന്നെയീ കേരളത്തിലും
രോഗം പടർന്നു
കൊറോണയെ തുരത്താനായ്
ആളുകളൊറ്റക്കെട്ടായി
സർക്കാറിന്റെ നിയമങ്ങൾ
പാലിക്കലായി
വീട്ടിനുള്ളിലിരിക്കണം
കൈ സോപ്പിട്ടു കഴുകണം
പുറത്ത് പോകുമ്പോൾ മാസ്ക്
ധരിച്ചിടണം
ആരോഗ്യ പ്രവർത്തകരും
നിയമപാലകന്മാരും
ജനങ്ങളും ഒറ്റക്കെട്ടായ്
പൊരുതിടുമ്പോൾ
നമിക്കാം ഈ സേവനത്തെ
തുരത്താം മഹാമാരിയെ
ഈ രോഗത്തേയും നമുക്ക് '
മറികടക്കാം

സനന്ദ്. എ
5 ബി ഗവ യു പി സ്കൂൾ പുറച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത