"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/നാളെത്തീർക്കാം പുതിയൊരു ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാളെത്തീർക്കാം പുതിയൊരു ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
ലളിതമാകും ജീവിതവഴിയാൽ
ലളിതമാകും ജീവിതവഴിയാൽ
കളകളനാദം നിറയും ലോകം
കളകളനാദം നിറയും ലോകം
</center></poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ജിതമന്യു എം പി
| പേര്= ജിതമന്യു എം പി
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   GLPS Cheruvachery      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13515
| സ്കൂൾ കോഡ്= 13515
| ഉപജില്ല=  Madayi   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാടായി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Kannur
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

14:52, 1 മേയ് 2020-നു നിലവിലുള്ള രൂപം

നാളെത്തീർക്കാം പുതിയൊരു ലോകം     

 ഇന്നലെ നമ്മുടെ സങ്കൽപം
ചൊന്നൂ പണമാണേറ്റവും വലുത്
കുന്നു കണക്കേ പണമുണ്ടാക്കുക
എന്നാണർത്ഥം ജീവിതമെന്നാൽ
കണ്ടൂ ചെറുതാം രോഗാണുവിനാൽ
കണ്ടിച്ചെറിയാം ജീവിതയാത്ര
വേണ്ടതുജീവിതസൗഖ്യംതന്നെ
ഉണ്ടോ പണമതിനാലേ ലഭ്യം
നാളെത്തീർക്കാം പുതിയൊരു ലോകം
നീളേ കലരും സ്നേഹമതാകെ
ലളിതമാകും ജീവിതവഴിയാൽ
കളകളനാദം നിറയും ലോകം

ജിതമന്യു എം പി
4 ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത