Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണ
| |
| | color= 3
| |
| }}
| |
| </poem> </center>
| |
| ലോകത്തെ വിറപ്പിച്ച വമ്പൻ
| |
| അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ
| |
| ലോകമാകെപ്പടർന്നവൻ
| |
| ആളിക്കത്തി കാട്ടുതീ പോൽ
| |
| ദുഷ്ടനവൻ കൊന്നു തള്ളി
| |
| ആയിരങ്ങളെ ഒരു ദിനത്തിൽ
| |
| ഒതുങ്ങീ മനുഷ്യ മനസ്സുകൾ
| |
| നാലു ചുമരിൻ ഉള്ളിലായി
| |
| കിളിതൻ ഗാനങ്ങൾ കേൾപ്പാനില്ല
| |
| കുട്ടിക്കളികൾ കാൺമാനില്ല
| |
| അലറിക്കുതിച്ചവൻ പാഞ്ഞൂ
| |
| ഈരേഴു ലോകം നടുങ്ങീ
| |
| മനുഷ്യനെയാകെ വധിച്ചൂ
| |
| ലോകത്തെയാകെ നടുക്കീ
| |
| ലോകത്തെ വിറപ്പിച്ച വമ്പൻ
| |
| അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ശ്രീരാഗ് BS
| |
| | ക്ലാസ്സ്= 7C
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ശ്രീരാഗ് BS, ഗവ. യു പി എസ്സ് കരകുളം, നെടുമങ്ങാട് ഉപ ജില്ല, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല.
| |
| | സ്കൂൾ കോഡ്= 42548
| |
| | ഉപജില്ല= നെടുമങ്ങാട്
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |
05:01, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം