ഉള്ളടക്കത്തിലേക്ക് പോവുക

"കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14718 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം= ലേഖനം}}

14:36, 5 മേയ് 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി
നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും വൃത്തിയാക്കണം. അതു മാത്രമല്ല സംരക്ഷിക്കുകയും വേണം.അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.നാം ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകൾ ഉപയോഗ ശേഷം മിക്ക ആളുകളും വലിച്ചെറിയുകയാണ് പതിവ്.അത് നമ്മുടെ പരിസ്ഥിതിക്ക് വളരെയധികം ദോഷകരമാണ്.ഈ കാലഘട്ടത്തിൽ അത് വളരെ ശിക്ഷാർഹകമായ കുറ്റമാണ്.പ്ലാസ്റ്റിക് മലിനീകരണം തടയാൻ വേണ്ടി നമ്മുടെ ഗവൺമെൻ്റ് കുടുംബശ്രീ മുഖേന പ്ലാസ്റ്റിക് ശേഖരണ പദ്ധതി വരെ ഏർപ്പെടുത്തിയിട്ടുണ്ട്.നമ്മൾ ഓരോരുത്തരും അതുമായി സഹകരിക്കണം.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നാം എർപ്പെടണം
നജ ഫാത്തിമ പി
( 3 B ) കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം