"ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/കൊച്ചുപൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊച്ചുപൂമ്പാറ്റ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/കൊച്ചുപൂമ്പാറ്റ എന്ന താൾ ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/കൊച്ചുപൂമ്പാറ്റ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ=ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24072
| സ്കൂൾ കോഡ്= 24072
| ഉപജില്ല= ചാവക്കാട്‌      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കവിത }}

21:28, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊച്ചുപൂമ്പാറ്റ

തോട്ടത്തിലെത്തിയ പൂമ്പാറ്റ
കുഞ്ഞുപൂമ്പാറ്റ
ഏഴഴകുള്ളൊരു പൂമ്പാറ്റ
വർണ്ണ പൂമ്പാറ്റ
തെച്ചിപ്പൂവിലെ തേൻനുകർന്നു
പുന്നാര പൂമ്പാറ്റ
റ്റാ റ്റാ പറഞ്ഞു പാറിപ്പോയി
കുഞ്ഞുപൂമ്പാറ്റ
നാളുകളേറെ കഴിഞ്ഞിട്ടും
പൂമ്പാറ്റക്കുഞ്ഞു വന്നില്ല
തൊടിയിലോക്കെ തിരഞ്ഞിട്ടും
പൂമ്പാറ്റക്കുഞ്ഞിനെ കണ്ടില്ല
സങ്കടമെല്ലാം ഉള്ളിലൊതുക്കി
വീട്ടിലിരിക്കും നേരത്ത്
ഉണ്ണിക്കുട്ടൻ കുഞ്ഞനിയൻ
കാതിൽചൊല്ലി വൻരഹസ്യം
കോവിഡിന്റെ നാൾമുതൽക്കെ
പൂമ്പാറ്റക്കുഞ്ഞു വീട്ടിലാണത്രേ
അകലം പാലിക്കാനായിട്ട്
വീട്ടിൽത്തന്നെയിരിപ്പാണത്രേ...

അനീഷ്
7A ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത