ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ മുൻകരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48533 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= '''മുൻകരുതൽ ''' | color= 1 }}ലോകത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ കോഡ്= 48533
| സ്കൂൾ കോഡ്= 48533
| ഉപജില്ല=      വണ്ടൂർ  
| ഉപജില്ല=      വണ്ടൂർ  
| ജില്ല=   
| ജില്ല=  മലപ്പുറം
| തരം=      ലേഖനം  
| തരം=      ലേഖനം  
| color=      1
| color=      1
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

15:12, 3 മേയ് 2020-നു നിലവിലുള്ള രൂപം

മുൻകരുതൽ
ലോകത്ത് പടർന്നു പിടിച്ചു മനുഷ്യരെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ് കൊറോണ എന്ന മാരകരമായ രോഗം.

അതിനെ നമുക്ക് ജക്രാതയോടെ നേരിടണം. ആൾ കൂട്ടം ഒഴിവാകുക.പുറത്ത്പോ വുബോൾ മാസ്ക് ധരിച്ചു പോവുക. കൈ എപ്പോഴും സോപ്പ് പോലെയുള്ളവ ഉപയോഗിച്ച് വൃത്തി ആക്കുക.മുൻ കരുതലുകളോടെ നമ്മുക്ക് മാരക രോഗത്തിൽ നിന്ന് രക്ഷനേടാം

റിഫ ഷെഹിൻ
4a ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം