"യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/ ബലൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ElakamonUPS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ബലൂൺ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഊതിപെരുക്കാം
തട്ടിക്കളിക്കാം
കാറ്റിൻ കൈകളിലേൽപിക്കാം
കൊണ്ടു നടക്കാം
കെട്ടിത്തൂക്കാം
പലനാൾ പലരേം കാട്ടീടാം
ഒളിഞ്ഞു കളിക്കാം
എറിഞ്ഞു കളിക്കാം
തോന്നും കളികൾ കളിച്ചീടാം
ബാലന്മാരിലെ ലീലകളുണരാൻ
വേണം പെരുകിയ ബലൂണുകൾ.
</center> </poem>
{{BoxBottom1
| പേര്= നിധനസ്രിൻ എസ്
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    യൂ.പി.എസ്. ഇലകമൺ/  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42250
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=വിക്കി2019|തരം = കവിത  }}
"https://schoolwiki.in/യൂ.പി.എസ്._ഇലകമൺ/അക്ഷരവൃക്ഷം/_ബലൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്