"ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്=അതിജീവനം | color=3 }} പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആദിഷ് കെ എസ് | ||
| ക്ലാസ്സ്= 3 A | | ക്ലാസ്സ്= 3 A | ||
| പദ്ധതി= | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ | | സ്കൂൾ= മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ | ||
| വരി 20: | വരി 20: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=pkgmohan|തരം=കഥ}} | |||
21:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
പ്രിയ കൂട്ടുകാരെ നമ്മളെല്ലാവരും അതിജീവനത്തിന്റെ സമയത്താണ് ജീവിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്തി ഓടിക്കാൻ ഉള്ള തീവ്രപരിശ്രമത്തിലാണ് നമ്മൾ ഓരോരുത്തരും. ഈ അവസരത്തിൽ കുട്ടികളായ നമ്മൾ ഓരോരുത്തരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. അതിനായ് കൈകൾ സോപ് ഉപയോഗിച്ച് കഴുകുകയും, തുമ്മുമ്പോൾ തൂവാല ഉപയോഗിച്ച് മറയ്ക്കുവാനും ശ്രദ്ധിക്കുക. കൂടാതെ ഈ ലോക്ക് ഡൌൺ കാലം പ്രകൃതിക്കും അതിജീവനത്തിന്റെ കാലമാണ്. വാഹനങ്ങളിൽ നിന്നുള്ള കാർബൺഡൈഓക്‌സൈഡ് കുറഞ്ഞതിനാൽ വായുമലിനീകരണം കുറഞ്ഞു. വീട്ടിൽ ഇരിക്കാം നമുക്കുവേണ്ടി..... നമ്മുടെ നാടിനുവേണ്ടി...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ