"ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= മന്നാ .ഡി  
| പേര്= മന്നാ .ഡി  
| ക്ലാസ്സ്=  3 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ്  
| സ്കൂൾ=  ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
| സ്കൂൾ കോഡ്=13752
      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| സ്കൂൾ കോഡ്=  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ     
| ജില്ല= കണ്ണൂർ     
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

12:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ലോകമെമ്പാടുമുള്ള മനുഷ്യർ കോ വിഡ് -19 എന്ന മഹാവ്യാധി കൊണ്ട് ദുരിതമനുഭവിക്കുകയാണ്. ഇതിനോടകം ഒന്നര ലക്ഷത്തിൽ അധികം ആളുകൾ മരണത്തിന് കീഴടങ്ങി .രോഗവ്യാപനം വളരെവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെയും കേരള ത്തിയും കൊച്ചു ഗ്രാമങ്ങളിൽ പോലും ഈ രോഗത്തിൻറെ സാന്നിധ്യം എത്തിക്കഴിഞ്ഞു ഈ രോഗവ്യാപനം തടയുന്നതിന് നാമോരോരുത്തരും പരിശ്രമിക്കണം രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം പുലർത്താതിരികുക കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക മാസ്ക് ധരിക്കുക ശുചിത്വം പാലിക്കുക അകലം പാലിക്കുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് പൊതിപ്പിടിക്കുക മുതലായ രീതികൾ ചെയ്താൽ രോഗവ്യാപനം തടയാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കും .


മന്നാ .ഡി
3 എ ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം