"പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഹേ, മനുഷ്യാ ........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഹേ, മനുഷ്യാ ......... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
കഥകൾ പറഞ്ഞു മക്കളെ ഉറക്കുവാനും  
കഥകൾ പറഞ്ഞു മക്കളെ ഉറക്കുവാനും  
ഇങ്ങനെ ഒരു വേനലവധിക്ക് വേണ്ടി.
ഇങ്ങനെ ഒരു വേനലവധിക്ക് വേണ്ടി.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സാന്ത്വന.കെ  
| പേര്= സാന്ത്വന.കെ  
വരി 32: വരി 33:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

20:14, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഹേ, മനുഷ്യാ .........

ആടിത്തിമിർത്താടിയ മനുഷ്യാ......
നീ ഇന്ന് എവിടെയാണ്???.......
ഇത്തിരിപ്പോന്ന ഈ വൈറസിനെ
നിയമം ഭയന്നുവോ മനുഷ്യാ......
വിരൽ തുമ്പിൽ ലോകം കണ്ടവനല്ലയോ നീ
ബഹിരാകാശം കീഴടക്കിയവനും നീയല്ലയോ?
കൊറോണ എന്ന ഈ ചെറുവൈറസിനെ
കടും മേടും തകർത്തെറിഞ്ഞു
മാളികകൾ പണിഞ്ഞ നാൾ
നീ ഓർത്തുവോ ...... ഒരുനാൾ
നിൻ സ്വാതത്രത്തിനും വിലക്കേർപെടുമെന്ന്
സ്നേഹം പങ്കിടാൻ മറന്നുപോയ മനുഷ്യാ ....
അതോ നീ ആഗ്രഹിച്ചു പോയോ.....?
പഴയതു പോലെ പൊട്ടി ചിരിക്കാനാവും
കഥകൾ പറഞ്ഞു മക്കളെ ഉറക്കുവാനും
ഇങ്ങനെ ഒരു വേനലവധിക്ക് വേണ്ടി.

സാന്ത്വന.കെ
6.A പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത