"സനാതനം യു.പി.എസ്. ചിറക്കടവ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/  രോഗപ്രതിരോധ ശക്തി | രോഗപ്രതിരോധ ശക്തി ]]
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണവും ആവിശ്യകതയും |പരിസ്ഥിതി സംരക്ഷണവും ആവിശ്യകതയും  ]]
{{BoxTop1
*[[{{PAGENAME}}/ പ്രകൃതിയോടൊപ്പം പ്രകൃതിയോടൊപ്പം ]]
| തലക്കെട്ട്=        രോഗപ്രതിരോധ ശക്തി
| color=          1
}}
രോഗം വന്നതിനു ശേഷം ചികത്സിക്കുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധ ശക്തി  നേടുന്നതാണ്. രോഗപ്രതിരോധത്തിന്, നല്ല ഭക്ഷണശീലവും വ്യായാമവും പ്രധാനമാണ് .അമിതമായ ഭക്ഷണം ഉപേക്ഷിക്കുക. വിറ്റാമിനുകൾ അടങ്ങിയ ആഹാരം കഴിക്കുവാൻ ശ്രദ്ധിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മലിനമാകാതിരിക്കുവാൻ ശ്രദ്ധിക്കുക. കൊറോണ പോലുള്ള മഹാമാരികൾക്കു ഔഷധം കണ്ടു പിടിച്ചിട്ടില്ല. എന്നാൽ ഈ രോഗത്തിന് പ്രതിരോധ ശക്തി നേടുക എന്നതാണ് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നത്. അത്കൊണ്ട് എല്ലാ വ്യാധികളിൽ നിന്നും രക്ഷപെടാനുള്ള ഏറ്റവും നല്ല മാർഗം രോഗപ്രതിരോധ ശക്തി നേടുക എന്നുള്ളതാണ്.
{{BoxBottom1
| പേര്= ഗോപിക ഗോപി
| ക്ലാസ്സ്=    7 ക്ലാസ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          സനാതനം യു.പി.എസ്. ചിറക്കടവ്,കോട്ടയം ,കാഞ്ഞിരപ്പള്ളി
| സ്കൂൾ കോഡ്= 32372
| ഉപജില്ല=    കാഞ്ഞിരപ്പള്ളി 
| ജില്ല=  കോട്ടയം
| തരം=    ലേഖനം
| color=      2
}}

20:31, 7 മേയ് 2020-നു നിലവിലുള്ള രൂപം