"എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/20 മിനിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=20 മിനിറ്റ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= ലേഖനം}}

10:44, 9 മേയ് 2020-നു നിലവിലുള്ള രൂപം

20 മിനിറ്റ്

ഇന്ന് നമ്മുടെ ലോകമാകെ പകർന്നിരിക്കുന്ന വൈറസാണ് കോവിഡ്-19 അഥവാ കൊറോണ. ഈ രോഗം കൂടുതലായി പകരുന്നത്പ്രായമായവരിലും, ഗർഭിണികളിലും, ചെറിയ കുട്ടികളിലുമാണ്. വൈറസ് പിടിമുറുക്കുന്നത് ചിലപ്പോൾ മരണംപോലും സംഭവിക്കുകയും ചെയ്യും. ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. മറ്റൊറാളുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതാണ്. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം തൂവാലയുപയോഗിച്ച് മറയ്ക്കുക. ഇതിനെ പ്രതിരോധിക്കാൻ 20 മിനിറ്റ് കൂടെകുടെ കൈകൾ ഹാൻവാഷ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ഇതിലൂടെ നമുക്ക് കോവിഡിനെ പ്രതിരോധിക്കാം. Break the Chain

രേഷ്മ റ്റി.എൽ.
9 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം