ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/ആരോഗ്യമേ പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ= ജി.എൽ.പി.എസ് രാമൻകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ് രാമൻകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18553
| സ്കൂൾ കോഡ്= 18553
| ഉപജില്ല=  മ‍‍ഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മഞ്ചേരി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

21:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോ വിഡ് പ്രതിരോധം

നാടാകെ പിടിപെട്ടല്ലോ കൊറോണാ
വൈറസിൻ രോഗമതല്ലോ
സർക്കാരും നാട്ടുകാരും
ഒത്തൊരുമിച്ചു പ്രതിരോധത്തിൽ
പുറത്തിറങ്ങും നേരമതെല്ലാം
കരുതീടേണം മുൻകരുതൽ
സോപ്പിട്ടു നന്നായ് കൈകഴുകീടേണം
പുറത്തിറങ്ങാൻ മാസ്‌ക്കും വേണം
തുമ്മും നേരം തൂവാല വേണം
നമ്മളൊന്നായ് കരുതീടേണം
നമ്മളെല്ലാം ഒത്തൊരുമിച്ചാൽ
ആട്ടിയകറ്റാം കോവിഡിനെ ......
 

മുഹമ്മദ് ഷാമിൽ .ടി
1 B ജി.എൽ.പി.എസ് രാമൻകുളം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത