"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ ഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

16:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ ഭൂമി


ഭൂമിയാകുന്ന അമ്മയ്ക്ക് കാവലാകാൻ
 മക്കളായ നമ്മൾ മാത്രമേയുള്ളൂ
മാലിന്യക്കൂമ്പാരമായി ഭൂമി
വറ്റിവരണ്ടു അരുവികളും
മലയില്ല മരമില്ല പൂക്കളില്ല
മാലിന്യക്കൂമ്പാരം മാത്രമേ ഉള്ളൂ
 വായുവും വെള്ളവും മണ്ണും വിഷം
 നമ്മൾ വിഷമയം ആക്കിയെല്ലാം
  നമ്മുടെ ഭൂമിയെ വീണ്ടെടുക്കാൻ
 ജീവൻ്റെ നന്മയെ വീണ്ടെടുക്കാൻ
 ഒത്തൊരുമിച്ചു നാം നിന്നിടേണം
 നല്ലൊരു നാളേക്കായി കൈകോർത്തിടേണം

 

1 C ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം