"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്/അക്ഷരവൃക്ഷം/ദുരന്തങ്ങൾക്കിടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxBottom1 | പേര്= | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ദുരന്തങ്ങൾക്കിടയിൽ | |||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
2018, 2019 വർഷങ്ങളിൽ നമ്മുടെ കേരളത്തെ നടുക്കിയ സംഭവമായിരുന്നു പ്രളയം. ധാരാളം വീടുകൾ നഷ്ടപ്പെട്ടു.ജനങ്ങൾ ദിവസങ്ങളോളം ക്യാമ്പുകളിലുമായി. ഞാനും കുടുംബവും ക്യാമ്പിലായിരുന്നു.എന്റെ വീട്ടിനും വിള്ളലുകൾ വീണിരുന്നു. എന്തൊരു ഭീകര മഴയും കാറ്റുമായിരുന്നു. ഓർക്കാൻ കൂടിവയ്യ. ഇന്നിതാ 2020 ആയപ്പോൾ മഹാമാരിയായ കോവിഡ് 19. എല്ലാ രാജ്യങ്ങളേയും വിഴുങ്ങി.ചൈനയിലെ വുഹാനിലാണ് ആദ്യം പിടിപെട്ടത്. അവിടെ എത്ര ആളുകൾ മരണപ്പെട്ടു. ഇന്നിതാ അമേരിക്കയും, ഇറ്റലിയും, സ്പെയിനുമൊക്കെ ഈരോഗത്തിന്റെ കീഴിലുമായി. നമ്മുടെ കൊച്ചു കേരളം രക്ഷപ്പെട്ടു. എങ്കിലും നമുക്കു തന്ന നിർദ്ദേശങ്ങൾ നാം പാലിക.കൈകൾ സോപ്പിട്ടു കഴുകുക, ആൾത്തിരക്കിൽ പോകരുത്, റോഡിൽആവശ്യമില്ലാതെ ഇറങ്ങി സഞ്ചരിക്കരുത്, മാസ്കുകൾ എപ്പോഴും ധരിക്കുക, വീടും പരിസരവും വൃത്തിയാക്കുക.പാടവും പറമ്പും കൃഷിഭൂമിയാക്കുക. അങ്ങനെ നമുക്ക് നല്ല ശീലങ്ങളിലേക്ക് മടങ്ങാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഗൗരി കൃഷ്ണ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= ക്ലാസ്സ് നാല് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ശ്രേയ എൽ.പി.എസ്. ഈട്ടിമൂട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42626 | ||
| ഉപജില്ല= | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | |||
| color= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
23:11, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദുരന്തങ്ങൾക്കിടയിൽ
2018, 2019 വർഷങ്ങളിൽ നമ്മുടെ കേരളത്തെ നടുക്കിയ സംഭവമായിരുന്നു പ്രളയം. ധാരാളം വീടുകൾ നഷ്ടപ്പെട്ടു.ജനങ്ങൾ ദിവസങ്ങളോളം ക്യാമ്പുകളിലുമായി. ഞാനും കുടുംബവും ക്യാമ്പിലായിരുന്നു.എന്റെ വീട്ടിനും വിള്ളലുകൾ വീണിരുന്നു. എന്തൊരു ഭീകര മഴയും കാറ്റുമായിരുന്നു. ഓർക്കാൻ കൂടിവയ്യ. ഇന്നിതാ 2020 ആയപ്പോൾ മഹാമാരിയായ കോവിഡ് 19. എല്ലാ രാജ്യങ്ങളേയും വിഴുങ്ങി.ചൈനയിലെ വുഹാനിലാണ് ആദ്യം പിടിപെട്ടത്. അവിടെ എത്ര ആളുകൾ മരണപ്പെട്ടു. ഇന്നിതാ അമേരിക്കയും, ഇറ്റലിയും, സ്പെയിനുമൊക്കെ ഈരോഗത്തിന്റെ കീഴിലുമായി. നമ്മുടെ കൊച്ചു കേരളം രക്ഷപ്പെട്ടു. എങ്കിലും നമുക്കു തന്ന നിർദ്ദേശങ്ങൾ നാം പാലിക.കൈകൾ സോപ്പിട്ടു കഴുകുക, ആൾത്തിരക്കിൽ പോകരുത്, റോഡിൽആവശ്യമില്ലാതെ ഇറങ്ങി സഞ്ചരിക്കരുത്, മാസ്കുകൾ എപ്പോഴും ധരിക്കുക, വീടും പരിസരവും വൃത്തിയാക്കുക.പാടവും പറമ്പും കൃഷിഭൂമിയാക്കുക. അങ്ങനെ നമുക്ക് നല്ല ശീലങ്ങളിലേക്ക് മടങ്ങാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം