"എ.യു.പി.സ്കൂൾ വെളിമുക്ക്/അക്ഷരവൃക്ഷം/പുഞ്ചിരിയുടെ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പുഞ്ചിരിയുടെ മോഹം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=vanathanveedu| തരം=കഥ}} |
10:59, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പുഞ്ചിരിയുടെ മോഹം
ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ് .ഇന്ന് ഒരിക്കലും പറക്കാൻ കഴിയില്ലെന്ന് കരുതിയ ഉയരങ്ങളിലേക്ക് പറന്നുയർന്നു. ക്ലാരയുടെ ഡയറി ഇങ്ങനെയാണ് തുടങ്ങിയത്. അവളിന്ന് ഒരുപാട് സന്തോഷിക്കുന്നു പുതിയ സ്കൂളിലേക്ക് മാറിയിട്ട് ഒരു മാസം തികഞ്ഞു. അവൾക്കിന്ന് ഒരു പുതിയ സുഹൃത്തിനെ കിട്ടി. ക്ലാര അവളിന്ന് ഒരു പാട് മാറി പണ്ടുണ്ടായിരുന്ന ക്ലാരക്ക് പുഞ്ചിരിക്കാൻ അറിയില്ലായിരുന്നു. ആരോടും സംസാരിക്കാത്ത ഒരു അന്തർമുഖി.. ഇത് അവളുടെ അച്ഛനമ്മമാരെ ഭയപ്പെടുത്തി.എന്നാൽ ഇന്ന് പൊട്ടിപൊട്ടി ചിരിക്കാനും, ആടാനും പാടനും എന്തിനും ഏതിനും അവൾ ഉണ്ടാകും മുന്നിൽ.ഈ ഒരു മാറ്റം ക്ലാരക്ക് സമ്മാനിച്ചത് പുതിയ സ്ക്കൂൾ ആണ് അതെ അവളിന്ന് സർക്കാർ സ്ക്കൂളിൻ്റെ ഭാഗമാണ്.സ്ക്കൂളിൻ്റെ നാലു ചുമരുകൾ മാത്രമല്ല മുറ്റവും മതിലിലെ ഇരുത്തവും കഞ്ഞി ചേച്ചിമാരുടെ അലിഞ്ഞ ചോറും അവൾക്ക് പ്രിയപ്പെട്ടതായി. ഒരു കാലത്ത് സ്ക്കൂൾ എന്ന ലോകത്ത് നാലു ചുമരുകൾക്കുള്ളിലെ ബോർഡും ബഞ്ചും ഡസ്ക്കും കൈകാലുകൾ ഇളക്കാൻ പേടിക്കുന്ന കുട്ടികളെയുമാണ് കണ്ടത് കൈനിറയെ വില കൂടിയ ചോക്ലേറ്റുമായി വരുന്നവർ .ഇന്ന് അവൾ നാരങ്ങ മിഠായിയുടെയും കടലമിഠായിയുടെയും രുചി അറിഞ്ഞു. ഒരു മിഠായി കൂട്ടുക്കാരുമായി പങ്കിട്ടെടുക്കാനും പഠിച്ചു.തന്റെ ബാല്യത്തിന്റെ ഒരു ഭാഗം നഷ്ട്ടപെട്ടുത്തിയ പഴയ സ്കൂൾ മറവിയുടെ ഭാണ്ഡത്തിൽ അവൾ ഒളിപ്പിച്ചു. ഇന്ന് അവൾക്കു ചിറകു മുളച്ചു അതെ പറന്നുയരlട്ടെ അപ്പൂപ്പൻതടി പോലെ പറന്നുയരുന്ന അവരുടെ മനസിന്റെ ചിറകു അരിയതിരിക്കട്ടെ
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ