"ജി.യു.പി.എസ് ഉളിയിൽ/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

20:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പച്ച വിരിച്ചൊരു വയലിൽ നിന്ന്
മാടിവിളിക്കും തെങ്ങുകളേ
ആകാശത്തിൻ നീലനിറത്താൽ
കളകളം ഒഴുകും അരുവികളെ
പലപല നിറമായി ആടിരസിക്കും
സുന്ദരമായൊരു പൂവുകളെ
കളകളം ഒഴുകും അരുവികളിൽ
നീന്തിക്കളിക്കും മീനുകളെ
അറിയൂ നിങ്ങൾ സൗന്ദര്യം
പ്രകൃതി എന്നത് സൗന്ദര്യം

സജ ഫാത്തിമ.
നാല് എ ഗവ.യു.പി.സ്കൂൾ ഉളിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത