"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem> | |||
• മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാ ക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. | |||
• കോവിഡ് - 19 മഹാമാരി ലോകത്തെ പിടിച്ചടക്കുന്നു. | |||
• 2019 ഡിസംബർ 31 നാണ് ഈ രോഗം സ്ഥിതീകരിച്ചത്. | |||
• ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. | |||
• കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുക. ജലദോഷം, തൊണ്ടവേദന, പനി എന്നിവയാണ് ഇതിൻെറ ലക്ഷണങ്ങൾ. | |||
• ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. | |||
• കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനു ള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. | |||
• ഈ പതിനാല് ദിവസം ഇൻക്യുബേഷൻ പിരീഡ് എന്നറിയപ്പെടുന്നു. | |||
• വൈറസ് ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. | |||
. ശരീര സ്രവത്തിൽ നിന്നാണ് രോഗം പടരുന്നത്. | |||
• തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസ് ഉണ്ടായിരിക്കും. | |||
• മൂന്ന് ലെയറുകൾ ഉള്ള മാസ്കാണ് രോഗികൾ / രോഗലക്ഷണമുള്ളവർ ധരിക്കുന്നത്. | |||
• സുണോട്ടിക് വിഭാഗത്തിലാണ് കൊറോണ വൈറസ് ഉൾപ്പെടുന്നത്. | |||
• കൊറോണ വൈറസുകളുടെ ജിനോമിക് വലിപ്പം ഏകദേശം 26 മുതൽ32 വരെയാണ്. | |||
• കൊറോണ വൈറസിൻെറ മുഴുവൻ പേര് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-Cov-2) എന്നാണ്. | |||
• വൈറസിന് സൂക്ഷ്മ കണികകൾ നിറഞ്ഞ വാതകരൂപങ്ങളിൽ നിരവധി മണിക്കൂറുകളും പ്ളാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ മൂന്നു ദിവസം വരെയും നിലനിൽക്കാനാകും. | |||
• കൊറോണ വൈറസ് കൊറോണാവിറിഡേ ഫാമിലിയിൽ ഉൾപ്പെടുന്ന ബീറ്റാകൊറോണാ വൈറസ് (ലീനിയേജ് B) എന്ന സബ് ജീനസിൽ ഇതുൾപ്പെടുന്നു. | |||
• പോസിറ്റീവ് സെൻസ്(എം.ആർ.എൻ.എ രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമ്മിക്കുന്ന) സിംഗിൾ സ്ട്രാൻഡസ്(ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ ഉൾപ്പെടുന്ന വൈറസാണിത്. | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=വിശ്വജിത്ത് | | പേര്=വിശ്വജിത്ത് എം പി. | ||
| ക്ലാസ്സ്=7എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=7എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 34: | വരി 35: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Padmakumar g|തരം=ലേഖനം}} |
22:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം