"എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/വിശപ്പു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിശപ്പു കാലം | color=3 }} <center> <poem> വീട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/വിശപ്പു കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
വീട്ടിലിരിപ്പു കാലം  കോവിഡുകാലം  
വീട്ടിലിരിപ്പു കാലം  കോവിഡുകാലം  
പുറത്തു പോവാൻ പറ്റാത്ത കാലം  
പുറത്തു പോവാൻ പറ്റാത്ത കാലം  
വരി 26: വരി 24:
| സ്കൂൾ= എ. എൽ. പി. എസ് മുണ്ടംപറമ്പ,  കിഴിശ്ശേരി  
| സ്കൂൾ= എ. എൽ. പി. എസ് മുണ്ടംപറമ്പ,  കിഴിശ്ശേരി  
| സ്കൂൾ കോഡ്= 18208
| സ്കൂൾ കോഡ്= 18208
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിഴിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറ
| ജില്ല=  മലപ്പുറം
| തരം=കവിത  
| തരം=കവിത  
| color=3
| color=3
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വിശപ്പു കാലം

വീട്ടിലിരിപ്പു കാലം കോവിഡുകാലം
പുറത്തു പോവാൻ പറ്റാത്ത കാലം
തിന്നാൻ കുടിക്കാൻ ഇല്ലാത്ത കാലം
കറിയുണ്ടാക്കാൻ അമ്മ തൊടിയിലിറങ്ങി
ഒന്നാം ദിവസം മുരിങ്ങ പറിച്ചു
രണ്ടാം ദിവസം ചേന പറിച്ചു
മൂന്നാം ദിവസം ചേമ്പ് പറിച്ചു
നാലാം ദിവസം ചീര പറിച്ചു
ചക്കക്കുരുവും ചേനേം ചേമ്പും
ഇതുവരെ കൂട്ടാത്തതൊക്കെ തിന്നു
നാളുകളങ്ങനെ പലതും നീങ്ങി
കോവിഡു കാലം ദുരിതമതായി
 

ഫാത്തിമ സഹ്‌റ. എം
4A എ. എൽ. പി. എസ് മുണ്ടംപറമ്പ, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത