emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം നമ്മൾ ഓരോരുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
ഇന്ന് ലോകത്തെ ആകമാനം കാർന്നു തിന്നുന്ന മഹാമാരിയാണ് കൊറോണ വൈറസ് .ഈ മഹാമാരിയെ | ഇന്ന് ലോകത്തെ ആകമാനം കാർന്നു തിന്നുന്ന മഹാമാരിയാണ് കൊറോണ വൈറസ് . ഈ മഹാമാരിയെ അകറ്റിനിർത്തുവാൻ നമുക്ക് വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആവശ്യമാണ്. അതോടൊപ്പം രോഗപ്രതിരോധ മാർഗ്ഗങ്ങളും അതിനായ് കുറെ സംഘടനകളും പോലീസുകാരും ആരോഗ്യവകുപ്പുമായ് ചേർന്ന് ബോധവൽക്കരണവും മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുണ്ട് . കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ഏറ്റവും നല്ല മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ് . രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക . ഡോക്ടർ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക . ഈ രോഗത്തെ സംബന്ധിച്ചു ഭയം അല്ല വേണ്ടത്, ജാഗ്രതയാണ് വേണ്ടത് . ഡെങ്കി പനിയും ഇപ്പോഴുണ്ട്. കൊതുകാണ് ഈ രോഗം പരത്തുന്നത് . അതുകൊണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . വെള്ളം കെട്ടിക്കിടക്കാതെ നോക്കണം . അങ്ങനെ ഡെങ്കിപ്പനിയെ നമുക്ക് ഒരു പരിധി വരെ തടയാം . അങ്ങനെ രോഗങ്ങളില്ലാത്ത ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാം . | ||
<br> | <br> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 23227 | | സ്കൂൾ കോഡ്= 23227 | ||
| ഉപജില്ല=ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |