"ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Nalinakshan എന്ന ഉപയോക്താവ് ഗവ എച്ച് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
22:16, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി
നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നു പറയുന്നത്. പ്രകൃതിയുമായി ഇടപഴകി,ജലം, വായു, ആഹാരം എന്നിവയെ ആശ്രയിച്ചാണ് നാം ജീവിക്കുന്നത്. പരിസ്ഥിതിയുടെ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളായ നമ്മളുടെ ദേശത്തെ- കേരളത്തെ, ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് വിശേഷിപ്പിക്കാറ്. എന്നാൽ പലപ്പോഴും നാം പ്രകൃതിയെ മറന്നാണ് ജീവിക്കുന്നത്. ജലമലിനീകണം വർധിച്ചിരിക്കുന്നു. വലിയ ഫാക്ടറികളിൽ നിന്ന് ഒഴുക്കിവിടുന്ന വിഷാംശങ്ങൾ പുഴയിലും , കടലിലുമാണ് എത്തി ചേരുന്നത്. വായുവിൽ ആകട്ടെ വാഹനങ്ങളിൽ നിന്നു വരുന്ന പുക അന്തരീക്ഷമലനീകരണമാണ് സൃഷ്ടിക്കുന്നത്. ശബ്ദം കൊണ്ടും അന്തരീക്ഷം മലിനമാകുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം |