Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/പരിസര മലിനീകരണവും രോഗപ്രതിരോധവും. | പരിസര മലിനീകരണവും രോഗപ്രതിരോധവും. ]]
| | . |
| {{BoxTop1
| |
| | തലക്കെട്ട്= പരിസര മലിനീകരണവും രോഗപ്രതിരോധവും. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>ഇന്ന് നമ്മൾ എവിടെത്തിരിഞ്ഞാലും കണ്ടുവരുന്ന ഒരു കാര്യമാണ് നമ്മുടെ പരിസരം മലിനമായി കിടക്കുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യമാണ്. അതുമൂലം പലവിധ രോഗങ്ങൾ ഉണ്ടാകുന്നു.
| |
| പൊതുസ്ഥലങ്ങളിൽ ജനങ്ങൾ അവശിഷ്ടങ്ങൾ കൊണ്ടുപോയി തള്ളുന്നു. അതിൽ കൊതുകും ഈച്ചയും വന്നുനിറയുന്നു. അവ നമുക്ക് രോഗങ്ങൾ പരത്തുന്നു.
| |
| നാം വൃത്തിയായി കൈ കഴുകാതെ ആഹാരം കഴിക്കുമ്പോൾ രോഗികൾ ആകും. നാം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചാൽ രോഗം പടരുന്നത് ഒരു പരിധി വരെ തടയാൻ നമുക്ക് കഴിയും.
| |
| ശുചിത്വ ശീലങ്ങൾ പാലിക്കുക. രണ്ടുനേരം കുളിക്കുക. ആഹാരത്തിന് മുൻപും ശേഷവും കൈ കഴുകുക. വീടും പരിസരവും പൊതു സ്ഥലവും വൃത്തിയായി സൂക്ഷിക്കുക.
| |
| പോഷക ആഹാരങ്ങൾ കഴിച്ച് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക.</p>
| |
| {{BoxBottom1
| |
| | പേര്= ശ്രീഹരി
| |
| | ക്ലാസ്സ്= 2A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി യുപിഎസ് അന്നമനട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
16:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം